close
ഉള്ളടക്കത്തിലേക്ക് പോവുക

ഹെൻറി വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Henry Wilson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെന്രി വിൽസൺ
BERJAYA
18th Vice President of the United States
പദവിയിൽ
മാർച്ച് 4, 1873  നവംബർ 22, 1875
രാഷ്ട്രപതിയുള്ളിസസ് എസ്. ഗ്രാന്റ്
മുൻഗാമിഷ്യുലെർ കോൾഫാക്‌സ്‌
പിൻഗാമിവില്യം എ. വീലർ
United States Senator
from Massachusetts
പദവിയിൽ
ജാനുവരി 31, 1855  മാർച്ച് 3, 1873
മുൻഗാമിജൂലിയസ് റോക്ക്‌വെൽ
പിൻഗാമിജോർജ്ജ് എസ്. ബൗട്ട്‌വെൽ
Chairman of the
Senate Committee on Military Affairs
പദവിയിൽ
March 4, 1861  March 3, 1873
മുൻഗാമിJefferson Davis
പിൻഗാമിJohn A. Logan
President of the Massachusetts Senate
പദവിയിൽ
1851–1852
മുൻഗാമിMarshall Pinckney Wilder
പിൻഗാമിCharles Henry Warren
Member of the Massachusetts Senate
പദവിയിൽ
1844–1846
1850–1852
Member of the Massachusetts House of Representatives
പദവിയിൽ
1841–1842
വ്യക്തിഗത വിവരങ്ങൾ
ജനനം
Jeremiah Jones Colbath

(1812-02-16)ഫെബ്രുവരി 16, 1812
Farmington, New Hampshire, U.S.
മരണംനവംബർ 22, 1875(1875-11-22) (63 വയസ്സ്)
Washington, D.C., U.S.
ദേശീയതഅമേരിക്കൻ
രാഷ്ട്രീയ കക്ഷിWhig
Free Soil
Know Nothing
Republican
പങ്കാളിHarriet Malvina Howe (November 21, 1824 – May 28, 1870) (age 45)
കുട്ടികൾHenry Hamilton Wilson (1846–1866)
Eva Wilson (born circa 1864–66)
ഒപ്പ്BERJAYA
Military service
AllegianceBERJAYA Massachusetts
BERJAYA അമേരിക്കൻ ഐക്യനാടുകൾ (Union)
Branch/serviceBERJAYA Massachusetts Militia
BERJAYA U.S. Army
Years of service1843–1852 (Massachusetts Militia)
1861 (Union Army)
RankBERJAYA Brigadier general (Massachusetts Militia)
BERJAYA Colonel (Union Army)
Commands1st Artillery Regiment (Massachusetts Militia)
3rd Brigade (Massachusetts Militia)
22nd Regiment Massachusetts Volunteer Infantry (Union Army)
Battles/warsAmerican Civil War

അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ വൈസ് പ്രസിഡന്റായിരുന്നു ഹെന്റി വിൽസൺ - Henry Wilson (born Jeremiah Jones Colbath. മസാച്യുസെറ്റ്‌സ് സംസ്ഥാനത്ത് നിന്നും 1855 മുതൽ 1873 വരെ സെനറ്റ് അംഗമായിരുന്നു. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് മുൻപ് സജീവ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകനായിരുന്നു. 1848ൽ ഫ്രീ സോയിൽ പാർട്ടി രൂപീകരിച്ചു. 1852ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന കാലയളവിൽ അതിനു മുൻപും പാർട്ടി അധ്യക്ഷനായിരുന്നു. അടിമത്ത വിരുദ്ധ മുന്നണി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു. 1850കളുടെ മധ്യത്തിൽ ഫ്രീ സോയിൽ പാർട്ടി വിരിച്ചുവിട്ടു, വിൽസൺ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

1812 ഫെബ്രുവരി 16ന് ന്യു ഹാംപ്‌ഷൈറിലെ ഫാർമിങ്ടണിൽ ജനിച്ചു.[1] ജെറിമിയ ജോൺസ് കോൾബാത്ത് എന്നായിരുന്നു ജനന സമയത്തെ പേര്. ഈ പേര് അദ്ദേഹം തന്നെ പിന്നീട് മാറ്റുകയായിരുന്നു[2]. ജെഡ്, ജെറി എന്നീ വിളിപ്പേരുകളുണ്ടായിരുന്നു ഇദ്ദേഹത്തിന്, ഈ പേര് വിൽസൺ ഇഷ്ടമായിരുന്നില്ലെന്നും അതിനാലാണ് അദ്ദേഹം പേര് മാറ്റിയതെന്നുമാണ് ഒരു നിഗമനം.[3][4] 21ആം വയസ്സിലാണ് ഔദ്യോഗികമായി പേര് മാറ്റം നടന്നത്. [5]

അവലംബം

[തിരുത്തുക]
  1. Haynes 1936, p. 322.
  2. McKay 1971, p. 11.
  3. Myers 2005, p. 8.
  4. Abbott 1965, p. 8.
  5. Scales 1914, p. 501.
"https://ml.wikipedia.org/w/index.php?title=ഹെൻറി_വിൽസൺ&oldid=2727285" എന്ന താളിൽനിന്ന് ശേഖരിച്ചത്