close
ഉള്ളടക്കത്തിലേക്ക് പോവുക

ചെചെൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chechen language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെചെൻ
Нохчийн мотт/ نَاخچیین موٓتت / ნახჩიე მუოთთ
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംRepublic of Chechnya
സംസാരിക്കുന്ന നരവംശംChechens
മാതൃഭാഷയായി സംസാരിക്കുന്നവർ
1.4 million (2010)[1]
Cyrillic, Latin (present)
Arabic, Georgian (historical)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
BERJAYA Russia
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1ce
ഐ.എസ്.ഒ. 639-2che
ഐ.എസ്.ഒ. 639-3che
ഗ്ലോട്ടോലോഗ്chec1245[2]
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

വടക്കുകിഴക്കൻ കൊക്കേഷ്യൻ ഭാഷ കുടുംബത്തിൽ ഉൾപ്പെട്ട ഒരു ഭാഷയാണ് ചെചെൻ ഭാഷ - Chechen (Нохчийн Мотт / Noxçiyn Mott / نَاخچیین موٓتت / ნახჩიე მუოთთ, Nokhchiin mott, [ˈnɔx.t͡ʃiːn mu͜ɔt]). ഈ ഭാഷ കൂടുതലായും സംസാരിക്കുന്നത് ചെചെൻ റിപ്പബ്ലിക്കിലെ ജനങ്ങളാണ്. റഷ്യ, ജോർദാൻ, മധ്യ ഏഷ്യയിലെ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ജോർജ്ജിയ എന്നിവിടങ്ങളിലുമായി താമസിക്കുന്ന ചെചെൻ ജനങ്ങളടക്കം 1.4 ദശലക്ഷത്തിൽ അധികം ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.

ഭൂമിശാസ്രപരമായ തരംതിരിവ്

[തിരുത്തുക]

2010ലെ റഷ്യൻ സെൻസസ് പ്രകാരം 1,350,000 ജനങ്ങളാണ് ചെചെൻ ഭാഷ സംസാരിക്കുന്നത്.[3]

ഔദ്യോഗിക പദവി

[തിരുത്തുക]

ചെച്‌നിയയിലെ ഔദ്യോഗി ഭാഷയാണ് ചെചെൻ.[4]

അവലംബം

[തിരുത്തുക]
  1. ചെചെൻ at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Chechen". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. http://www.ethnologue.com/18/language/che/
  4. Constitution, Article 10.1
"https://ml.wikipedia.org/w/index.php?title=ചെചെൻ_ഭാഷ&oldid=2461190" എന്ന താളിൽനിന്ന് ശേഖരിച്ചത്