close
ഉള്ളടക്കത്തിലേക്ക് പോവുക

രാമതുളസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Basil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാമതുളസി
BERJAYA
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Asterids
Order: Lamiales
Family: Lamiaceae
Genus: Ocimum
Species:
O. basilicum
Binomial name
Ocimum basilicum
BERJAYA
Dried basil leaves
Timelapse of growing basil
BERJAYA
Basil growing in the sun
BERJAYA
Basil sprout at an early stage
BERJAYA
Desiccated basil showing seed dispersal
BERJAYA
A female കാർപെന്റർ ബീ foraging on basil
Basil, fresh
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   90 kJ
അന്നജം     2.65 g
- ഭക്ഷ്യനാരുകൾ  1.6 g  
Fat0.64 g
പ്രോട്ടീൻ 3.15 g
ജലം92.06 g
ജീവകം എ equiv.  264 μg 29%
- β-കരോട്ടീ‍ൻ  3142 μg 29%
തയാമിൻ (ജീവകം B1)  0.034 mg  3%
റൈബോഫ്ലാവിൻ (ജീവകം B2)  0.076 mg  5%
നയാസിൻ (ജീവകം B3)  0.902 mg  6%
പാന്റോത്തെനിക്ക് അമ്ലം (B5)  0.209 mg 4%
ജീവകം B6  0.155 mg12%
Folate (ജീവകം B9)  68 μg 17%
ജീവകം സി  18.0 mg30%
ജീവകം ഇ  0.80 mg5%
ജീവകം കെ  414.8 μg395%
കാൽസ്യം  177 mg18%
ഇരുമ്പ്  3.17 mg25%
മഗ്നീഷ്യം  64 mg17% 
ഫോസ്ഫറസ്  56 mg8%
പൊട്ടാസിയം  295 mg  6%
സോഡിയം  4 mg0%
സിങ്ക്  0.81 mg8%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

രാമതുളസി (UK: /ˈbæzəl/,[1] US: /ˈbzəl/;[2] Ocimum basilicum)ഗ്രേറ്റ് ബേസിൽ അഥവാ സെന്റ് ജോസഫ്സ്-വോർട്ട് എന്നും അറിയപ്പെടുന്നു. മിൻറ് കുടുംബമായ ലാമിയേസിയിലെ പാചകത്തിനുപയോഗിക്കുന്ന ഒരു സസ്യം ആണിത്. മധ്യ ആഫ്രിക്ക മുതൽ തെക്ക് കിഴക്ക് ഏഷ്യ വരെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് രാമതുളസി കാണപ്പെടുന്നത്.[3]

നാമകരണവും ടാക്സോണമിയും

[തിരുത്തുക]

മിക്ക ബേസിലുകളും സ്വീറ്റ് ബേസിലിൻറെ കൾട്ടിവറുകളാണ്.

  • African blue basil (Ocimum basilicum X O. kilimandscharicum)
  • Spice basil (Ocimum basilicum X O. americanum), which is sometimes sold as holy basil)
  • Lemon basil (Ocimum basilicum X O. americanum[5][6])

സമാന ഇനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "British: Basil". Collins Dictionary. n.d. Archived from the original on 29 നവംബർ 2014. Retrieved 25 സെപ്റ്റംബർ 2014.
  2. "American: Basil". Collins Dictionary. n.d. Archived from the original on 29 നവംബർ 2014. Retrieved 25 സെപ്റ്റംബർ 2014.
  3. Simon, James E (23 ഫെബ്രുവരി 1998). "Basil". Center for New Crops & Plant Products, Department of Horticulture, Purdue University, West Lafayette, IN. Archived from the original on 2 മേയ് 2017. Retrieved 22 ജനുവരി 2018.
  4. "Ocimum minimum information from NPGS/GRIN". ars-grin.gov. Archived from the original on 2015-09-24.
  5. "Ocimum africanum Lour. taxonomy detail from NPGS/GRIN". ars-grin.gov. Archived from the original on 13 സെപ്റ്റംബർ 2016.
  6. Ocimum × africanum Lour. in 'The Plant List: A Working List of All Plant Species', retrieved 3 December 2016
  7. Fandohan, P.; Gnonlonfin, B; Laleye, A; Gbenou, JD; Darboux, R; Moudachirou, M; et al. (2008). "Toxicity and gastric tolerance of essential oils from Cymbopogon citratus, Ocimum gratissimum and Ocimum basilicum in Wistar rats". Food and Chemical Toxicology. 46 (7): 2493–2497. doi:10.1016/j.fct.2008.04.006. PMID 18511170.
  8. Pessoa, L. M.; Morais, SM; Bevilaqua, CM; Luciano, JH (2002). "Anthelmintic activity of essential oil of Ocimum gratissimum Linn. and eugenol against Haemonchus contortus". Veterinary Parasitology. 109 (1–2): 59–63. doi:10.1016/S0304-4017(02)00253-4. PMID 12383625.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാമതുളസി&oldid=4564927" എന്ന താളിൽനിന്ന് ശേഖരിച്ചത്