close
ഉള്ളടക്കത്തിലേക്ക് പോവുക

വിയറ്റ്നാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാം
Cộng hòa xã hội chủ nghĩa Việt Nam
Flag of വിയറ്റ്നാം
Flag
Emblem of വിയറ്റ്നാം
Emblem
ദേശീയ ആപ്തവാക്യം: Độc lập – Tự do – Hạnh phúc
"Independence – Freedom – Happiness"
ദേശീയ ഗാനം: 
"Tiến Quân Ca"
"Army March" (first verse)
Location of  വിയറ്റ്നാം  (green)in ASEAN  (dark grey)  —  [Legend]
Location of  വിയറ്റ്നാം  (green)

in ASEAN  (dark grey)   [Legend]

തലസ്ഥാനംഹാനോയ്
ഏറ്റവും വലിയ നഗരംഹോ ചി മിൻ നഗരം
ഔദ്യോഗിക ഭാഷകൾവിയറ്റ്നാമീസ്
Demonym(s)വിയറ്റ്നാമീസ്
സർക്കാർസോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്1
Nguyễn Phú Trọng
Trương Tấn Sang
Nguyễn Tấn Dũng
സ്വാതന്ത്യം 
 Date
സെപ്റ്റംബർ 2 1945
 Recognized
1954
വിസ്തീർണ്ണം
 മൊത്തം
331,690 കി.m2 (128,070  മൈ) (65ആം)
 ജലം (%)
1.3
ജനസംഖ്യ
 2007 mid-year estimate
87,375,000 (13th)
 1999 census
76,323,173
 Density
253/കിമീ2 (655.3/ച മൈ) (46th)
ജിഡിപി (പിപിപി)2006 estimate
 Total
$262.5 ശതകോടി (36th)
 പ്രതിശീർഷ
$3,100 (123rd)
Gini (2002)37
medium inequality (59th)
HDI (2007)Increase 0.733
Error: Invalid HDI value (105th)
നാണയംđồng (₫) (VND)
സമയമേഖലUTC+7 (UTC+7)
 വേനൽക്കാല (DST)
UTC+7 (No DST)
ടെലിഫോൺ കോഡ്+84
ഇന്റർനെറ്റ് TLD.vn
  1. According to the official name and 1992 Constitution.

ഇന്തോചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള രാജ്യമാണ് വിയറ്റ്നാം (വിയറ്റ്നാമീസ്: Việt Nam), (ഔദ്യോഗിക പേര്: സോഷ്യലിസ്റ്റ് റിപബ്ലിക്ക് ഓഫ് വിയറ്റ്നാം). ചൈന (വടക്ക്), ലാവോസ് (വടക്കുപടിഞ്ഞാറ്), കംബോഡിയ (തെക്കുപടിഞ്ഞാറ്) എന്നിവയാണ് വിയെറ്റ്നാമിന്റെ അതിർത്തികൾ. രാജ്യത്തിന്റെ കിഴക്കേ തീരം കിഴക്കൻ ചൈന കടൽ (സൌത്ത് ചൈന സീ) ആണ്. 8.5 കോടി ജനസംഖ്യ ഉള്ള വിയെറ്റ്നാം ജനസംഖ്യാക്രമത്തിൽ ലോകരാഷ്ട്രങ്ങളിൽ 13-ആം സ്ഥാനത്താണ്. “നെക്സ്റ്റ് ലെവെൻ” സമ്പദ് വ്യവസ്ഥകളിൽ വിയറ്റ്നാമിനെ ഉൾക്കൊള്ളിച്ചിരിക്കുന്നു. സർക്കാർ കണക്കുകൾ അനുസരിച്ച് 2006-ൽ വിയെറ്റ്നാമിന്റെ ജി. ഡി. പി 8.17% ഉയർന്നു. ഈ വളർച്ചാനിരക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും തെക്കുകിഴക്കേ ഏഷ്യൻ രാഷ്ട്രങ്ങളിൽ ഒന്നാമതും ആയിരുന്നു. വിയറ്റ്നാമിന്റെ ചരിത്രം


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിയറ്റ്നാം&oldid=3680181" എന്ന താളിൽനിന്ന് ശേഖരിച്ചത്