close
ഉള്ളടക്കത്തിലേക്ക് പോവുക

പ്രാചീന ഗ്രീക്ക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാചീന ഗ്രീക്ക് ഭാഷ
Ἑλληνική
Hellēnikḗ
BERJAYA
Inscription about the construction of the statue of Athena Parthenos in the Parthenon, 440/439 BC
ഭൂപ്രദേശംeastern Mediterranean
കാലഘട്ടം9th century BC to the 4th century AD
Indo-European
  • Hellenic
    • പ്രാചീന ഗ്രീക്ക് ഭാഷ
Greek alphabet
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-2grc
ഐ.എസ്.ഒ. 639-3grc (includes all pre-modern stages)
ഗ്ലോട്ടോലോഗ്anci1242[1]
BERJAYA
BERJAYA
Beginning of Homer's Odyssey

ബി.സി. ഒൻപതാം നൂറ്റാണ്ടുമുതൽ എ.ഡി ആറാം നൂറ്റാണ്ടുവരെ പുരാതന ഗ്രീസിൽ നിലവിലുണ്ടായിരുന്ന ഗ്രീക്ക് ഭാഷയുടെ വകഭേദങ്ങളെയാണ് പ്രാചീന ഗ്രീക്ക് ഭാഷ എന്ന് വിളിക്കുന്നത്. ഹോമർ ഉപയോഗിച്ചിരുന്ന ഭാഷ പ്രാചീന ഗ്രീക്ക് ആയിരുന്നു. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന പല വാക്കുകളും പ്രാചീന ഗ്രീക്ക് ഭാഷയിലുണ്ടായിരുന്നവയാണ്. നവോദ്ധാന കാലഘട്ടത്തിന് ശേഷം പാശ്ചാത്യലോകത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠനവിഷയമാണ് ഈ ഭാഷ.

ഭാഷാഭേദങ്ങൾ

[തിരുത്തുക]

പ്രാചീന ഗ്രീക്ക് ഭാഷയ്ക്ക് കുറേ ഭാഷാഭേദങ്ങൾ ഉണ്ടായിരുന്നു. പ്രധാന ഭാഷാഭേദങ്ങൾ ആറ്റിക് അയോണിക്, അയോളിക്, ആർകഡീകൈപ്രോടി, ഡോറിക് എന്നിവയായിരുന്നുവെങ്കിലും ഇവയിൽത്തന്നെ ഉപവിഭാഗങ്ങളും നിലനിന്നിരുന്നു.

അവലംബം

[തിരുത്തുക]
  1. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Ancient Greek (to 1453)". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
"https://ml.wikipedia.org/w/index.php?title=പ്രാചീന_ഗ്രീക്ക്_ഭാഷ&oldid=3553718" എന്ന താളിൽനിന്ന് ശേഖരിച്ചത്