close
ഉള്ളടക്കത്തിലേക്ക് പോവുക

താഹിതിയൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tahitian
Reo Tahiti
Reo Mā'ohi
ഉത്ഭവിച്ച ദേശംFrench Polynesia
സംസാരിക്കുന്ന നരവംശംTahitians
മാതൃഭാഷയായി സംസാരിക്കുന്നവർ
68,000 (2007 census)[1]
ഔദ്യോഗിക സ്ഥിതി
അംഗീകൃത
ന്യൂനപക്ഷ ഭാഷ
നിയന്ത്രിക്കുന്നത്No official regulation
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1ty
ഐ.എസ്.ഒ. 639-2tah
ഐ.എസ്.ഒ. 639-3tah
ഗ്ലോട്ടോലോഗ്tahi1242[2]
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

താഹിതിയൻ ഭാഷ ഒരു പോളിനേഷ്യൻ ഭാഷയാണ്. സൊസൈറ്റി ദ്വീപുകളിലെയും ഫ്രഞ്ച് പോളിനേഷ്യയിലേയും [3]സംസാര ഭാഷയാണിത്. കിഴക്കൻ പോളിനെഷ്യൻ സമൂഹത്തിൽപ്പെട്ടതാണിവ.

പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടൻ മിഷനറി സൊസൈറ്റിയിലെ മിഷനറികൾ ആണ് സംസാരഭാഷയായിരുന്ന താഹിതിയൻ ഭാഷയ്ക്ക് എഴുത്തുരീതി കൊണ്ടുവന്നത്.

ഇതും കാണൂ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Tahitian at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tahitian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. Reo Mā'ohi correspond to “languages of natives from French Polynesia”, and may in principle designate any of the seven indigenous languages spoken in French Polynesia. The Tahitian language specifically is called Reo Tahiti (See Charpentier & François 2015: 106).

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താഹിതിയൻ_ഭാഷ&oldid=4543146" എന്ന താളിൽനിന്ന് ശേഖരിച്ചത്